തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം പരേതനായ കൈപ്പൊള്ളില് ഇമ്പിച്ചുണ്ണിയുടെ മകന് ബാലകൃഷ്ണന് (85) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. സഹോദരങ്ങള്‍: ഉണ്ണി രത്നാകരന്, മോഹന്‍, പരേതരായ ഭാസ്കരന്, വേണുഗോപാലന്‍. സഹോദരങ്ങൾ: സരോജിനി, ദേവയാനി, പങ്കജാക്ഷി, വിജയലക്ഷ്മി, പ്രേമാവതി.