ചങ്ങരംകുളം: കോക്കൂർ കിഴക്കമുറി കോൽതാഴത്ത് പാറയിൽ വളപ്പിൽ പരേതനായ മെയ്തുണ്ണി ഹാജിയുടെ ഭാര്യ പൊന്നമ്പത്ത് കദീജ (88) നിര്യാതയായി. മക്കൾ: അബൂബക്കർ, മുഹമ്മദ്, നഫീസ. മരുമക്കൾ: അഹമ്മദ് പരൂര്, സെലീന, സെജിന.