പട്ടർനടക്കാവ്: കോന്നല്ലൂരിലെ കായൽ മഠത്തിൽ പുത്തൻ പീടിയേക്കൽ മുഹമ്മദ് എന്ന ബാവ (63) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനും ആദ്യകാല യൂത്ത് ലീഗ് ഗ്രീൻ ഗാർഡ് ക്യാപ്റ്റനുമായിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: അഫ്സൽ, ഫസീല, ഫൗസിയ, ഫസ്ലിയ.