കൊണ്ടോട്ടി: മാതകുത്ത് ദയാനഗറിൽ താമസിക്കുന്ന എടക്കോട്ട് മാതംകുത്ത് വീരാൻകുട്ടി ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ ചക്കിപ്പറമ്പൻ കുഞ്ഞിക്കതിയ. മക്കൾ: സൈദലവി, ഹംസ (റിയാദ്), മുഹമ്മദ്കുട്ടി, റസാഖ് (റിയാദ്), റഫീഖ്, സുഹറ. മരുമക്കൾ: അജ്മൽ, റഫിയ, ജംഷിയ, നൂറ, ഷമീല, നാദിയ.