പള്ളിക്കൽ: പള്ളിക്കൽ ബസാർ ആലപ്പടിയൻ മുഹമ്മദ്കുട്ടിയുടെ മകൻ അമീർ നവാഫ് (30) നിര്യാതനായി. മാതാവ്: റുക്കിയ. ഭാര്യ: ഫാത്തിമത്ത് സുമയ്യ. മകൾ: ഇനായ അമീർ. സഹോദരങ്ങൾ: അമീറ നൗഫ്, അമീറ നൂറ, അമീറ നജില.