എരമംഗലം: നാക്കോല സ്വദേശി എ.കെ. ഹംസ ഹാജി (74) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ബിനി നാസർ, ബിന്ദു ഫൈസൽ, ബിലാൽ (ഇരുവരും ദുബൈ). മരുമകൾ: റാഫിയ ബിലാൽ.