വറ്റലൂർ: പരേതനായ മൈലപ്പുറം ഹംസയുടെ ഭാര്യ പൂക്കാടൻ റംല (58) നിര്യാതയായി. പിതാവ്: മലപ്പുറം കുന്നുമ്മൽ പരേതനായ പൂക്കാട്ടിൽ അബൂബക്കർ. മാതാവ്: നടുത്തളത്തിൽ മറിയുമ്മ. മകൾ: റംഷീന. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അഷ്റഫ്, ഷിഹാബുദ്ദീൻ, സമീർ.