വെള്ളമുണ്ട: കട്ടയാട് പൊണ്ണൻ അബ്ദുല്ല മുസ്ലിയാർ (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മമ്മൂട്ടി, മുഹമ്മദ് (മോയി), നിയാസ് മാസ്റ്റർ, ആയിഷ, ഫാത്തിമ, നഫീസ, ആസ്യ, ഫൗസിയ, ഖദീജ.