കണിയാമ്പറ്റ: ജില്ലയിലെ പ്രമുഖ വ്യാപാരിയും കണിയാമ്പറ്റ പാറക്കൽ ഏജൻസീസ്, സ്വാമീസ് ട്രാൻസ്പോർട്ട് ഉടമയുമായ പി.വി. മൂർത്തി സാമി (65) നിര്യാതനായി. ഭാര്യ: ആനന്ദി. മക്കൾ: മനോജ്കുമാർ, മഞ്ജു. മരുമക്കൾ: കാർത്തിക്, ശ്രീപ്രിയ. സഹോദരങ്ങൾ: പി.വി. അനന്തകൃഷ്ണൻ, സദാശിവൻ, പാർവതി, സീതാലക്ഷ്മി, ലക്ഷ്മി, വാസന്തി, ലളിത, സുനിത, അനിത, പരേതനായ ശ്രീനിവാസൻ മാസ്റ്റർ.