ചേര്യംകൊല്ലി: പിണക്കാട്ടുപറമ്പിൽ ദേവസ്യയുടെ ഭാര്യ ത്രേസ്യ (80) നിര്യാതയായി. മക്കൾ: ബേബി, സാജു, സണ്ണി, സോഫി, സോജൻ, ജെസ്സി, ജിജി, സിബി. മരുമക്കൾ: എൽസി, ലിസി, ഗ്രേസി, മിനി, നിഷ മോൾ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചുള്ളിയാണ ഗുഡ്ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ.