തൃക്കൈപ്പറ്റ: മൂലക്കണ്ടി ആമിന (മറിയം -72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിപ്പോക്കർ ഹാജി. മക്കൾ: ആയിഷ, സൂറ, മുഹമ്മദ്, മുസ്തഫ. മരുമക്കൾ: മജീദ്, അസൈനാർ, ശരീഫ, സറീന.