സുൽത്താൻ ബത്തേരി: ചീങ്ങോട് വാഴയിൽ മേരി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ആഗസ്തി. മക്കൾ: ജോണി, ഷാജി, സാബു. മരുമക്കൾ: മേഴ്സി, ലിസി, ഷിജി.