കല്പറ്റ: കല്പറ്റയിലെ ജൈത്ര തിയേറ്റര്‍ ഉടമയും നാടക കലാകാരനുമായിരുന്ന തോണിക്കടവ് വീട്ടില്‍ ജയകൃഷ്ണന് (79) നിര്യാതനായി. ഭാര്യ: ജയമ്മ. മക്കള്‍: ജൈത്ര ജയ്ന്‍, ജെഷിന് ജയ്ന്‍.