പുറപ്പുഴ: വഴുതനപ്പിള്ളിൽ പരേതനായ സണ്ണി അഗസ്റ്റിെൻറ ഭാര്യ ലൈസമ്മ സണ്ണി (64) നിര്യാതയായി. തട്ടക്കുഴ ഔസേപ്പുപറമ്പിൽ കിഴക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ശീതൾ, ബിന്ദിയ, റിയ. മരുമക്കൾ: ജോബി, ജോൺസൺ, അനിൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പൊന്നന്താനം സെൻറ് പീറ്റേഴ്സ് ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ.