അടിമാലി: രാജകുമാരി കാവുമറ്റം കെ.കെ. ഏലിയാസ് (74) നിര്യാതനായി. ഫാർമേഴ്സ് ക്ലബ് അസോസിയേഷൻ കോഓഡിനേറ്റർ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഇടുക്കി ജില്ല കോഓഡിനേറ്റർ, ചേരമർ മഹാസഭ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഏലിയാമ്മ. മക്കൾ: സന്തോഷ്, അമ്പിളി, സരിത. മരുമക്കൾ: അഭിലാഷ്, ഷിജു.