തൂക്കുപാലം: രാമക്കല്‍മേട് കാഞ്ഞിരംകാലായില്‍ പരേതനായ മത്തായി വര്‍ക്കിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കള്‍: തങ്കച്ചന്, പാപ്പച്ചന്, തോമാച്ചന്, ഡെയ്സമ്മ, പരേതരായ ബേബി, ലീലാമ്മ. മരുമക്കള്‍: ലീലാമ്മ, കുഞ്ഞുമോള്‍, ജെസി, മേരിക്കുട്ടി, മാത്തുക്കുട്ടി, പരേതനായ ജോജി.