അറക്കുളം: മ്രാലയിൽ കുര്യൻ (82) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ബേബി, കുര്യൻ, ടോമി, ഷൈനി, ആൻസി, ബിജു. മരുമക്കൾ: ബീന, ആലീസ്, ബെന്നി, സിബി, സിനി. സംസ്കാരം ബുധനാഴ്ച.