മൂലമറ്റം: പുതുപ്പറമ്പിൽ ഭാസുരാംഗൻ (ഭാസി -80) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മകൻ: രാജൻ. മരുമകൾ: ശ്രീകല. സംസ്കാരം ബുധനാഴ്ച 12ന് വീട്ടുവളപ്പിൽ.