തൊടുപുഴ: കന്നോലായിൽ പരേതനായ റിട്ട. പോസ്റ്റ്മാസ്റ്റർ കൃഷ്ണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: വിജയകുമാരി, ശാന്തകുമാരി (റിട്ട. അഡീഷനൽ ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെൻറ്), ബാലചന്ദ്രൻ, പത്മകുമാരി, ശശികുമാർ (മുട്ടം കോടതി). മരുമക്കൾ: പരേതനായ രാജപ്പൻ നായർ, എം.പി. വിജയനാഥൻ, കനകവല്ലി, വിജയൻ ബി. പിള്ള (മുംബൈ), അനുമോൾ.