തിരുവല്ല: കല്ലിശ്ശേരി ഹൈസ്കൂള്‍ റിട്ട. അധ്യാപകന് പൊടിയാടി കത്രിക്കാട്ട് കൗസ്തുഭം വീട്ടില്‍ പി.ആര്. ഭാസ്കരന്‍പിള്ള (92) നിര്യാതനായി. ഭാര്യ: എല്‍. ശാരദാമ്മ (റിട്ട. അധ്യാപിക, പി.എം.വി.എച്ച്.എസ്, പെരിങ്ങര). മക്കള്‍: ലത രാജഗോപാല്‍ (റിട്ട. പ്രഥമാധ്യാപിക, എന്‍.എസ്.എസ് എച്ച്.എസ്, കാവാലം), പ്രീത രാജേഷ് (ഹൂസ്റ്റണ്‍, യു.എസ്.എ). മരുമക്കള്‍: രാജഗോപാല്‍ (റിട്ട. മാനേജര്‍, പഞ്ചാബ് നാഷനല്‍ ബാങ്ക്), രാജേഷ് ഗോപിനാഥ് കുമാര്‍ (ഹൂസ്റ്റണ്‍, യു.എസ്.എ). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.