മലയാലപ്പുഴ: കോട്ടക്കൽ പുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ കമലാക്ഷി അമ്മാൾ (85) നിര്യാതയായി. മക്കൾ: ശാന്ത, ശോഭ, ശ്യാമള, ഗോപി, പരേതനായ മോഹനൻ. മരുമക്കൾ: സുശീല, ശിവൻകുട്ടി, രാധാകൃഷ്ണൻ, രാമചന്ദ്രൻ, സുവിത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്.