ചെങ്ങരൂർചിറ: ചക്കുംമൂട്ടിൽ കുന്നേൽ പരേതനായ വെള്ളിയാംകുന്നത്ത് ജോർജിെൻറ ഭാര്യ സാറാമ്മ ചാണ്ടി (അമ്മിണി -85) നിര്യാതയായി. മക്കൾ: മോളി, ബാബു, ജോസ്. മരുമക്കൾ: റീന, ഷേർലി, പരേതനായ ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചെങ്ങരൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.