വെഞ്ഞാറമൂട്: പോലീസ് സ്റ്റേഷനു സമീപം ഷാ കോട്ടേജില്‍ അമാനുള്ള(58) നിര്യാതനായി. ഭാര്യ. ഷൈലാ ബീവി. മക്കള്‍. ഷാജില, ഷാഹില, ആമിന. മരുമകന്. ഫൈസല്‍.