മാങ്ങാട്ടുകോണം: രശ്മി ഭവനിൽ ബിജു (52) നിര്യാതനായി. ഭാര്യ: സുരജ. മക്കൾ: രശ്മി, അനന്ദു. മരുമകൻ: അഭിലാഷ്.