വഞ്ചിയൂർ: ആനയറ എം.ജി.ആർ.എ- 52 മുത്തുവനത്തിൽ സോമെൻറ ഭാര്യ വാസന്തി (68) നിര്യാതയായി. മക്കൾ: അജിത, ഗീത, കവിത. മരുമക്കൾ: രാധാകൃഷ്ണൻ, രാജേഷ്, രഞ്ജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 7.15ന്.