മലയിൻകീഴ്: പെരുകാവ് പാറവിള പുത്തൻ വീട്ടിൽ പരേതനായ ശങ്കരൻ നാടാരുടെ ഭാര്യ പങ്കജാക്ഷി (84) നിര്യാതയായി. മക്കൾ: ശിവാനന്ദൻ ഗുരുക്കൾ, മണിയൻ, തങ്കമണി. മരുമക്കൾ: വിജയകുമാരി, പ്രഭകുമാരി, പരേതനായ തങ്കരാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.