കിളിമാനൂർ: ചൂട്ടയിൽ പുന്നവിള അശ്വതിയിൽ അപ്പുക്കുട്ടൻ നായർ (82, റിട്ട. ഹോണററി ക്യാപ്റ്റൻ, ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ (റിട്ട. ടീച്ചർ). മക്കൾ: ബിജുമോൻ (മജിസ്ട്രേറ്റ്), ബിന്ദു (ഹയർ സെക്കൻഡറി ടീച്ചർ) മരുമക്കൾ: ബിന്ധ്യ, വിനോദ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.