പാലോട്: കരിമൺകോട് പുള്ളിവട്ടം കിഴക്കുംകര പുത്തൻ വീട്ടിൽ വരദരാജൻ നായർ (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിമൽ വരദരാജൻ, വർഷ. മരുമക്കൾ: ഷൈജു, സജിത.