തിരുവനന്തപുരം: നരുവാമൂട് കുളത്തിൻകര മേലെ പുത്തൻ വീട്ടിൽ പരേതരായ തങ്കപ്പെൻറയും തങ്കമ്മയുടെയും മകൾ പത്മിനി (54) നിര്യാതയായി. ഭർത്താവ്: സുകുമാരൻ (സി.െഎ.ടി.യു വെങ്ങാനൂർ യൂനിറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.