ബാലരാമപുരം: നേമം മേലോംകോട് തെറ്റിമുട്ടത്ത് വീട്ടിൽ വിജയകുമാർ (64) നിര്യാതനായി. ഭാര്യ: പരേതനായ പ്രസന്നകുമാരി. മക്കൾ: പ്രവീൺ, പ്രിയ. മരുമക്കൾ: അശ്വതി, ബിജുകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.