വർക്കല: അയിരൂർ കോട്ടാച്ചിവിള വീട്ടിൽ പരേതരായ കൃഷണക്കുറുപ്പിെൻറയും മീനാക്ഷിയമ്മയുടെയും മകൻ പ്രസാദ് (60) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.