തിരുവല്ലം: വേങ്കറ ചന്ദ്രിക ഭവനിൽ ശ്രീകുമാരൻ നായർ (56- ആധാരമെഴുത്ത്, തിരുവല്ലം) നിര്യാതനായി. സഹോദരങ്ങൾ: മോഹനചന്ദ്രൻ നായർ, സരസ്വതിയമ്മ, ഭഗവതിയമ്മ, ശ്രീകല. പരേതരായ പത്മജാദേവി, ചന്ദ്രികാദേവി, മാധവൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.