ആറ്റിങ്ങൽ: തോന്നയ്ക്കൽ ചെമ്പകമംഗലം ജർമൻ കോട്ടേജിൽ റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ അബ്ദുൽ സലാം (73) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: സുനിൽ എ. സലാം, സനൽ എ. സലാം (ഡെപ്യൂട്ടി ലേബർ ഓഫിസർ, പുനലൂർ), സുനിത ബീവി (അസി. എൻജിനീയർ, പി.ഡബ്ല്യു.ഡി). മരുമക്കൾ: ഷിജിമോൾ, ജസ്ന ബീഗം, ഷിബി അബ്ദുൽ ഖരീം.