ശാസ്താംകോട്ട: പോരുവഴി ഇടക്കാട് തെക്ക് ചരുവിള പുത്തന്‍വീട്ടില്‍ വാസുദേവന്‍ (88) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: സുധാമണി, ബാബു, ലൈലാമണി, ബേബികുമാര്‍. മരുമക്കൾ: തങ്കപ്പൻ, ജയശ്രീ, സോമന്, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.