ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ കായൽവാരത്ത് കൊച്ചുമൈതീന്കുഞ്ഞ് (78) നിര്യാതനായി. മക്കൾ: ഷാജഹാൻ (സൗദി), റംലത്ത്, റഷീദ, ഷിഹാബ്, ലൈല, നൗഷാദ് (സൗദി). മരുമക്കൾ: ജാസ്മിൻ, നാസർ, കുഞ്ഞുമോൻ, റഷീദ, നിസാം, നദീറ.