കടവൂർ: വില്ലുമംഗലത്ത് പ്രഭാകരൻനായർ (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുരേഷ്കുമാർ, ശ്രീദേവി, പരേതനായ ഹരികുമാർ. മരുമക്കൾ: ശ്രീധർ, ആശാലത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.