കൊട്ടാരക്കര: പള്ളിക്കൽ പ്രീതി ഭവനിൽ (പേരൂർ വീട്) കൊച്ചു നാരായണപിള്ള (കുറുപ്പ് സാർ 85, റിട്ട. അധ്യാപകൻ പെരുമ്പുഴ യു.പി സ്കൂൾ) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: പ്രിയ, പ്രീതി. മരുമക്കൾ: സുനിൽകുമാർ, വിമൽകുമാർ.