ശാസ്താംകോട്ട: മനക്കര മുളവിളയിൽ (ശക്തിഭവനം) ജി. ശിവരാമൻ നായർ (88) നിര്യാതനായി. മക്കൾ: ലളിതകുമാരി, മോഹനൻപിള്ള, മുരളീധരൻപിള്ള, വത്സലകുമാരി, ശക്തിധരൻപിള്ള. മരുമക്കൾ: കാർത്തികേയൻ നായർ, ഗംഗാദേവിപിള്ള, രശ്മി വാസുദേവൻ, തുളസീധരൻ പിള്ള, എ.സി. ദീപ.