കൊല്ലം: തങ്കശ്ശേരി ജോണി ഹൗസിൽ (കെ.എൻ.ആർ.എ 118) ജോൺ (63-റിട്ട. ഗുഫിക് ഫാർമ) നിര്യാതനായി. ഭാര്യ: ജൂലിയറ്റ് ജോൺ. മക്കൾ: റോഷ്നി, രാഹുൽ. മരുമകൻ: സോളമൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തങ്കശ്ശേരി ഹോളി േക്രാസ് ദേവാലയ സെമിത്തേരിയിൽ.