കിളികൊല്ലൂർ: ചുമടുതാങ്ങിമുക്ക് തൊടിയിൽ വീട്ടിൽ പരേതനായ അസീസിെൻറ ഭാര്യ ആബിദാബീവി (67) നിര്യാതയായി. മക്കൾ: മുംതാസ്, മാജിത, മലീഹ. മരുമക്കൾ: പരേതനായ ഷാജഹാൻ, ദിലീപ്, ഷംസുദ്ദീൻ.