അഞ്ചൽ: ഇറപ്പുഴയിൽ ജോർജ് തോമസിെൻറ ഭാര്യ ഓമന തോമസ് (74) നിര്യാതയായി. പത്തനംതിട്ട ബുധിനിക്കുന്നിൽ കുടുംബാംഗമാണ്. മക്കൾ: ജയമോൾ സാനു (ചെന്നൈ), ജിജി തോമസ് (തിരുവനന്തപുരം), ജിബു തോമസ് (പുനലൂർ). മരുമക്കൾ: സാനു യേശുദാസ്, അനിത, മഞ്ജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം മൂന്നിന് അഞ്ചൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.