കൊല്ലം: തട്ടാമല മൈത്രി നഗർ 42 അശോക ഭവനത്തില്‍ (ചിറവാശ്ശേരിൽ) പരേതനായ അശോകെൻറ ഭാര്യ വിജയകുമാരി (72) നിര്യാതയായി. മക്കള്‍: ഷൈൻ (ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം), ശ്യാം (യു.എ.ഇ), സാജു (കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ). മരുമക്കള്‍: മിലൻ ബി. രവി (ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം), രാഖി, ആശ ദേവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തില്‍.