ചാത്തിനാംകുളം: കോവിഡ് ബാധിതനായി വീട്ടിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാട്ടുവിള വീട്ടിൽ അപ്പുക്കുട്ടൻപിള്ള (82) ആണ് മരിച്ചത്. ഭാര്യ: പരേതയായ കെ. വിജയമ്മ. മക്കൾ: ജയകുമാർ (റിട്ട.റവന്യൂ), ഹരികുമാർ (റേഷനിങ് ഇൻസ്പെക്ടർ), ലതാകുമാരി. മരുമക്കൾ: ശ്രീദേവിയമ്മ, മിനി, തുളസീധരൻ പിള്ള (റിട്ട.നാഷനൽ ഇൻഷുറൻസ്).