വർക്കല: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, അജ്ഞാതൻ മരിച്ചു. അശോകൻ (69) ആണ് മരിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വർക്കല പൊലീസിൽ അറിയിക്കണം. ഫോൺ: 9497987016, 9497980135.