വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സ്വദേശിയായ സൈനികന് ചികിത്സയിലിരിക്കെ, ബംഗളൂരുവില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നെല്ലനാട് കോണത്ത് വീട്ടില്‍ പരമേശ്വരന് നായരുടെയും ലളിതമ്മയുടെയയും മകന് മനേഷ് (38) ആണ് മരിച്ചത്. എം.ഇ.ജി വിഭാഗത്തില്‍ ഹവില്‍ദാറായിരുന്നു. ചികിത്സയുടെ ഭാഗമായി നടന്ന സര്‍ജറി കഴിഞ്ഞ് ആശുപത്രിയില്‍ തുടരുന്നതിനിടെ മരിെച്ചന്നാണ് ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ ലഭിച്ച വിവരം. ഭാര്യ: ലക്ഷ്മി മനേഷ്.