വടക്കഞ്ചേരി: കോൺഗ്രസ് കണ്ണമ്പ്ര മണ്ഡലം മുൻ ജനറൽ സെക്രട്ടറി ചൂർക്കുന്ന് വടക്കേതിൽ വീട്ടിൽ സി.വി. ഹരിദാസ് (69) നിര്യാതനായി. തോട്ടം തൊഴിലാളി യൂനിയൻ, നിർമാണ തൊഴിലാളി യൂനിയൻ എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പൊന്നുകുട്ടി. മക്കൾ: ഹരേഷ് കുമാർ, ഗിരീഷ് കുമാർ. മരുമകൾ: ഫെബിന.