മുടപ്പല്ലൂർ: മാത്തൂർ കൂളംമുച്ചി വീട്ടിൽ പരേതനായ വെള്ളയുടെ ഭാര്യ അമ്മാളു (101) നിര്യാതയായി. മക്കൾ: തങ്ക, വേലായുധൻ, ലക്ഷ്മി. മരുമക്കൾ: കുമാരി, നാരായണൻ.