ആലത്തൂർ: പാടൂർ മണി നിവാസിൽ പി. വിജയകുമാരി (69) നിര്യാതയായി. സഹോദരങ്ങൾ: കൃഷ്ണനുണ്ണി, സുലോചന, ഉഷാദേവി, ലതാദേവി (റിട്ട. പ്രധാനാധ്യാപിക).