കൊടുവായൂർ: മന്നത്തുകാവ് തണ്ണിശ്ശേരി പരേതനായ സുകുമാരെൻറ ഭാര്യ കൊച്ചമ്മ (86) നിര്യാതയായി. മക്കൾ: കൃഷ്ണദാസ് (സൈക്കോളജിസ്റ്റ്), സുധീർ കുമാർ (ബിസിനസ്), സുനിൽ കുമാർ (അധ്യാപകൻ, ശബരി വി.എൽ.എൻ.യു.പി സ്കൂൾ വിളയൻ ചാത്തന്നൂർ), ജീജാമോൾ (അധ്യാപിക, കെ.എച്ച്.എസ്.എസ് കണ്ണാടി). മരുമക്കൾ: ജലജ, ജിഷ, ബീന (അധ്യാപിക, എം.എച്ച്.എസ് പുതുനഗരം), രാധാകൃഷ്ണൻ (എഫ്.സി.ആർ.ഐ കഞ്ചിക്കോട്).