ചെർപ്പുളശ്ശേരി: അങ്ങാടിപ്പുറം റിട്ട. പോസ്റ്റ് മാസ്റ്റർ പരേതനായ കെ. ബാലകൃഷ്ണെൻറ ഭാര്യ ആനമങ്ങാട് കൂരിയാടി വീട്ടിൽ കമലാക്ഷി (78) തൃക്കടീരിയിൽ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.